Saturday, January 22, 2011

വി.കെ.എന്നും ജ്യോതിഷവും

VKN-നു ജ്യോതിഷത്തില്‍ സാമാന്യം വിജ്ഞാനം ഉണ്ടായിരുന്നു.പക്ഷെ, ‘പരിഹാര’മൊന്നും ഇല്ലെന്നു വരാഹമിഹിരനെയോ മറ്റോ ഉദ്ധരിച്ചു സ്ഥാപിക്കാറുണ്ട്.കിട്ടിയത് വാങ്ങി വച്ചോ എന്നാ ഒരു പൊട്ടിച്ചിരിയും.കടുത്ത absurdityയുടെ അകമ്പടിയോടെ വരുന്ന മനുഷ്യന്റെ ജീവിതദുരിതങ്ങളെ ക്രൂരമായ പരിഹാസത്തോടെ നോക്കിക്കാണാന്‍ പര്യാപ്തമാക്കിയത് അതായിരിക്കും.ഒരു നടന്‍ ബെക്കെറ്റ്.

1 comment:

KELIKOTTU said...

വി.കെ.എന്‍. മാനറിസങ്ങളുടെ ഒരു നല്ല ചിന്ത്. പക്ഷെ ചില അക്ഷരപ്പിശകുകള്‍.