എല്ലാവിധ പരിമിതികളും കവികള്‍ക്കാണ് ..കാവ്യഭാഷ എന്നത് മലയാളം ,ഇന്ഗ്ലിഷ് ,സംസ്കുതം എന്നിങ്ങനെയുള്ള സ്ഥൂലതകളല്ലല്ലോ.അക്ഷരമാലയുള്ള ഒരിടത്ത് ,ജീവിതവ്യവഹാരങ്ങള്‍ ഉള്ള ഒരിടത്ത് മഹാനായ ഒരു കവിയുണ്ടായാല്‍ കാവ്യഭാഷയൊക്കെ തനിയെ ഉണ്ടാകും.
എനിക്ക് തോന്നുന്നത് ൨൦-)o നൂറ്റാണ്ടിന്റെ ആദ്യം മുതലേയുള്ള പ്രത്യയശാസ്ത്ര പ്രസരം-രാഷ്ട്രീയം.ആദ്ധ്യ ത്മികം- കൊണ്ട് നമുക്ക് ന്യൂനോക്തിക്കുള്ള കഴിവ് നഷ്ടപ്പെട്ടു. തമിഴില്‍ കാ.നാ.സു.,പശുവയ്യ,പുതുമൈപിത്തന് മുതല്‍ ഇന്ന് വരെയുല്ല്ല കവികളിലെ ലാഘവം ജീവിതാവാബോധത്തില് നിന്നാണ്.നമ്മുടെ സഹജമായ കള്ളത്തരം എന്തിനെയും മുഴാക്കതോടെയെ പറയൂ. എല്ലാ സാമൂഹ്യ -ഭാഷാഅധിനിവേശങ്ങളും ഇങ്ങിനെ തന്നെ ആയിരുന്നില്ലേ?ഒരു ശുദ്ധമായ ഭാഷാ പരിണാമം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?ആയിരക്കണക്കിനു മൈലുകല്ക്കകലെ നിന്നല്ലേ സ്പാനിഷും പോര്ടുഗേസും വന്നു ലടിന്‍ അമേരിക്കന്‍ ഭൂഖന്റ്ധത്തെ കീഴാടക്കിയത്?കീഴാടക്കപ്പെട്ടവരാന് പിന്നീട് നല്ല സ്പാനിഷ്-പോര്ടുഗേസ് സാഹിത്യം ഉണ്ടാക്കിയത്.കേരളവും സാമൂഹ്യ-ഭാഷാധിനിവേഷങ്ങലുമാ
No comments:
Post a Comment